.

#Local news

കിണറ്റിൽ വീണ നായക്ക് രക്ഷകരായി ഒരു കൂട്ടം ചെറുപ്പക്കാർ...

കോതമംഗലം മുൻസിപ്പാലിറ്റിയ്ക്ക് സമീപമുള്ള കിണറ്റിൽ വീണ നായക്ക് ഒരു കൂട്ടം ചെറുപ്പക്കാർ രക്ഷകരായി. ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷാണ് നായ കിണറ്റിൽ വീണത് ഈ ചെറുപ്പക്കാരെ അറിയിച്ചത്. ഇതറിഞ്ഞതോടെ ജോജോയുടെ നേതൃത്വത്തിൽ കിണറിന് സമീപമെത്തെത്തി നായയെ രക്ഷപെടുത്തുകയുമാണ് ചെയ്തത്. അതിഥി തൊഴിലാളി ഷരീഫുൾ ആണ് നായ കിണറ്റിൽ കിടക്കുന്ന വിവരം ഹെൽത്ത് ഇൻസ്പെക്ടറെ അറിയിച്ചത്.

LifeKochi Web Desk | June 28, 2021, 9:48 p.m. | Kothamangalam