.

ആലുവ: 25 വർഷങ്ങളായി തുടരുന്ന വിശ്വാസം സൗരോർജ്ജ പാനലുകളിലും; മാസ്ടെക്ക് ഇലക്ട്രോണിക്സിന്റെ വിശേഷങ്ങൾ കാണാം..

ആലുവ: വർദ്ധിച്ചുവരുന്ന വെെദ്യുതി നിരക്കി​ന്റെയും ഊർജ്ജ പ്രതിസന്ധിക്കും പരി​ഹാരമാകുന്ന മികച്ച കാര്യക്ഷമതയും സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിലുമുളള സോളാർ പാനലുകളുടെ വിൽപ്പന രം​ഗത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മാസ്ടെക്ക് ഇലക്ട്രോണിക്സിന്റെ വിശേഷങ്ങൾ കാണാം.. 25 വർഷങ്ങളായി പ്രവർത്തിക്കുന്ന മാസ്ടെക്ക് ഇലക്ട്രോണിക്സ് സോളാർ വാട്ടർ ഹീറ്റർ, ഇൻവെട്ടർ, ബാറ്ററി എന്നിവയുടെ വിൽപ്പനയും നടത്തുന്നുണ്ട്. വിദ​ഗ്ധരായ ടെക്ക്നീഷ്യന്മാരുടെ സേവനം മാസ്ടെക്ക് ഇലക്ട്രോണിക്സി​ന്റെ മറ്റൊരു സവിശേഷതയാണ്. മാസ്ടെക്ക് ഇലക്ട്രോണിക്സി​ന്റെ മാനേജിങ് പാർട്ടണർ സജിമോൻ മടത്തിപ്പറമ്പിൽ, ഫൈസൽ ഹൈദ്രോസ് എന്നിവർ ലൈഫ്കൊച്ചിയുമായി സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജ്മൽ കാമ്പായി. വാർത്തകൾ ഉടൻ ലഭിക്കുവാൻ ലൈഫ്കൊച്ചി ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക.

LifeKochi Web Desk | Feb. 26, 2022, 6:18 p.m. | Aluva