.

ആലുവ: തുരുത്തുമ്മൽ വീരഭദ്രകാളി ക്ഷേത്രത്തിൽ അവിട്ട ദർശനം നടന്നു.

ആലുവ: തുരുത്തുമ്മൽ വീരഭദ്രകാളി ക്ഷേത്രത്തിൽ . ഇന്ന് അവിട്ട ദർശനവും താമ്പൂല അവിട്ട സദ്യയും നടന്നു. ഏകദേശം പരിനായിരത്തോളം ഭക്തജനങ്ങൾ . ദർശനത്തിനും താമ്പൂല അവിട്ട സദ്യ ഉണ്ണുവാനും ക്ഷേത്ര നടയിൽ എത്തിച്ചേർന്നു. ഇന്ന് ഉച്ചക്ക് 12 മണിക്കായിരുന്നു അവിട്ട ദർശനം നടന്നത്.ഒ. ബി സുദർശനൻ,കെ വി പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു.വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Jan. 23, 2023, 7:18 p.m. | Aluva