.

ആലുവ : വൈദ്യുതി തീരുവ കെ.എസ്.ഇ.ബിക്ക് അനുവദിക്കണം : കേരള പവ്വർ ബോർഡ് ഓഫീസേർസ് ഫെഡറേഷൻ.

ആലുവ : അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ പ്രസിഡന്റ് രഞ്ജു ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, മുനിസിപ്പൽ ചെയർമാൻ എം.ഒ ജോൺ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, മുൻസിപ്പൽ കൗൺസിലർ ജയ്‌സൺ പീറ്റർ, കെ.പി.ബി.ഒ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു പ്രകാശ്, മഞ്ജു എൽ, സംസ്ഥാന സെക്രട്ടറി ജോഫി പി ജോയി, സീന ജോർജ്, ബിനിൽ ജോസഫ്, ബെൻസൺ എം ജെ, സാബിമോൾ എസ് എന്നിവർ പ്രസംഗിച്ചു. കൂടുതൽ വിവരങ്ങൾ ടിറ്റോ വി വില്യം ജില്ലാ സെക്രട്ടറി ലൈഫ്കൊച്ചിയോട് പങ്കുവെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | Sept. 26, 2023, 12:14 a.m. | Aluva