.

ആലുവ : പുതിയ ബസ് ടെർമിനലിൻ്റെ ഉദ്‌ഘാടനം ഗതാഗത വകുപ്പു മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിച്ചു.

ആലുവ : കാലപ്പഴക്കം മൂലം ജീർണ്ണാവസ്ഥയിലായിരുന്ന KSRTC ബസ് സ്റ്റാൻഡിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി നവീകരിച്ച പുതിയ ടെർമിനലിൻ്റെ ഉദ്‌ഘാടനമാണ് നടന്നത്. MLA അൻവർ സാദത്ത് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മുനിസിപ്പൽ ചെയർമാൻ എം ഓ ജോൺ, ബെന്നി ബെഹനാൻ എംപി എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Feb. 10, 2024, 11:56 p.m. | Aluva