.

ആലുവ: കൊവിഡ് പ്രതിരോധ ഉൽപ്പനങ്ങളുടെ വിൽപ്പന നടത്തുന്ന എം.എസ് ട്രെഡേഴ്സി​ന്റെ വിശേഷങ്ങൾ കാണാം..

ആലുവ: രണ്ട് വർഷങ്ങളായി കൊവിഡ് പ്രതിരോധ ഉൽപ്പനങ്ങളുടെ വിൽപ്പന നടത്തുന്ന ​ഗവൺമെ​ന്റ് ഹോസ്പ്പിറ്റൽ ജം​ഗ്ഷന് സമീപമുളള എം.എസ് ട്രെഡേഴ്സ് എന്ന സ്ഥാപനത്തി​ന്റെ വിശേഷങ്ങൾ കാണാം. സാനിറ്റെെസർ, സർജിക്കൽ മാസ്ക്ക്, എൻ 95 മാസ്ക്ക്, പി.പി.ഐ കിറ്റ്, ഗ്ലൗസ് മുതലായ ഉയർന്ന നിലവാരത്തിലുളള എല്ലാ ഉൽപ്പനങ്ങളുടെ മൊത്തമായും ചില്ലറയായുമുളള വിൽപ്പന ഇവിടെയുണ്ട്. എം.എസ് ട്രെഡേഴ്സ് ഉടമ സുജിത് എം.എ ലെെഫ്കൊച്ചിയുമായി സംസാരിക്കുന്നു. വിശേഷങ്ങളുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജ്മൽ കാമ്പായി. വാർത്തകൾ ഉടൻ ലഭിക്കുവാൻ ലൈഫ്കൊച്ചി ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക.

LifeKochi Web Desk | Feb. 22, 2022, 3:11 p.m. | Aluva