.

#kochi news

ആംബുലൻസ് ഡ്രൈവർമാർ, ശ്മാശാന ജീവനക്കാർ, കോവിഡ് വോളന്റീയർമാർ എന്നിവരെ ആദരിച്ചു

ബേക്കേഴ്സ് അസോസിയേഷൻ കേരളയും നന്മ ഫൗണ്ടേഷന്റെയും സ്റ്റുഡന്റസ് പോലീസ് കേഡറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കേരളത്തിലെ ആംബുലൻസ് ഡ്രൈവർമാരെയും ശ്മാശാന ജീവനക്കാരെയും കോവിഡ് വന്ന് മരണപ്പെട്ട ആളുകളുടെ മൃതശരീരം ദഹിപ്പിക്കുന്നത് അടക്കമുള്ള സേവനം ചെയുന്ന വോളന്റീയർ അംഗങ്ങളെയും ആദരിച്ചു. കെ.ജെ. മാക്സി എംഎൽഎ ആദരിക്കൽ ചടങ്ങ് നിർവഹിച്ചു. തോപ്പുംപടി എസ്.ഐ. എൻ.ടി. മണിയപ്പൻ, ബേക്കേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻ്റ് നൗഷാദ്, ജില്ല ജനറൽ സെക്രട്ടറി വി.പി.അബ്ദുൾ സലിം, ബേക്കേഴ്‌സ് അസോസിയേഷൻ കൊച്ചി മണ്ഡലം പ്രസിഡൻ്റ് മനോജ്, നന്മ ഫൗണ്ടേഷൻ മെമ്പർ ആനന്ദ് ഹരിദാസ് എന്നിവരുടെ പ്രതികരണത്തിലേയ്ക്ക്

LifeKochi Web Desk | June 29, 2021, 8:11 p.m. | Palluruthy