.

#varappetti

#varappetty

ഇഞ്ചൂർ യങ് സ്റ്റാർ ക്ലബിന്റെ ആംബുലൻസ് സർവീസ് ആരംഭിച്ചു...

ഇഞ്ചൂരിൽ നിരവധി സേവന പ്രവർത്തനങ്ങൽ ചെയ്തുവരുന്ന യങ് സ്റ്റാർ ​ക്ലബിന്റെ പുതിയ ആംബുലൻസ് പ്രവർത്തനമാരംഭിച്ചു. കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്ന അവസരത്തിൽ നാട്ടുകാർക്ക് ഏറെ ഉപകാരപ്രദമാകുന്നതാണ് യങ് സ്റ്റാറിന്റെ പുതിയ ഉദ്യമം. സുമനസ്സുകളുടെ സംഭാവനയും പിന്തുണയും ലഭിച്ചാണ് ആംബുലൻസ് സേവനം സജ്ജമാക്കിയത്. റിപ്പോർട്ട് കാണാം...

LifeKochi Web Desk | May 21, 2021, 9:11 p.m. | Varapetty