.

#Local news

ആതുരസേവനത്തിന്റെ മാഹാത്മ്യം ഓർമിപ്പിച്ച് വീണ്ടും ഒരു ഡോക്ടേഴ്സ് ദിനം

ജീവന്റെ തുടിപ്പ് കാത്ത് സൂക്ഷിക്കുന്നതിൽ ഡോക്ടേഴ്സ് വഹിക്കുന്ന പങ്ക് വർണിക്കാൻ കഴിയുന്നതിലുമപ്പുറമാണ്. ഈ കോവിഡ് കാലത്ത് വിശ്രമമില്ലാതെ ജോലിയെടുക്കുന്ന ഡോക്ടർമാർ എന്നും അഭിനന്ദനം അർഹിക്കുന്നു. ഈ ഡോക്ടേഴ്സ് ദിനത്തിൽ മരടിൽ നിന്ന് നെട്ടൂർ പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ഷിബു വർഗീസ്, ഡോ. ജയകൃഷ്ണൻ എന്നിവർ ലൈഫ് കൊച്ചിയോട് തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു...

LifeKochi Web Desk | July 1, 2021, 5:20 p.m. | Maradu