.

#Ardra

#kalari dance

#guiness records

കളരി ഡാൻസിലൂടെ ഗിന്നസ്സ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ സ്ഥാനം പിടിച്ച ആർദ്ര.

കളരി ഡാൻസിലൂടെ ഗിന്നസ് റെക്കോർഡ് നേടിയ പെൺകുട്ടിയാണ് ആർദ്ര. ഫ്ലവർസ് ചാനലിന്റെ കോമഡി ഉത്സവത്തിൽ പങ്കെടുത്തിട്ടുണ്ട് ഈ കൊച്ചു കലാകാരി. മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പരിപൂർണ്ണ പിന്തുണ ആർദ്രയ്ക്കുണ്ട്.

LifeKochi Web Desk | Nov. 24, 2020, 4:38 p.m. | Karumalloor