.

#Local news

ഓട്ടോ ആംബുലൻസുകൾ തയ്യാറാക്കി

ഡിവൈഎഫ്ഐ കലൂർ മേഖല കമ്മിറ്റി ബയോ ലൈഫ് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ ഓട്ടോ ആംബുലൻസുകൾ സജ്ജമാക്കി. ഭാഗമായി പൾസ്‌ ഓക്സി മീറ്ററുകൾ, പോർട്ടബിൾ ഓക്സിജൻ സിലിണ്ടർ, സാനിറ്റൈസർ , പിപിഇ കിറ്റുകൾ എന്നിവ ഓരോ ഓട്ടോ ആംബുലൻസുകളിലും സജ്ജീകരിച്ചിട്ടുണ്ട്. ബയോ ലൈഫ് ചെയർമാൻ കെ.കെ. മാത്യു, സി.ഒ.ഒ. ദീപു മാത്യു, സിപിഎം ഏരിയ കമ്മിറ്റി അംഗം മണി, ഡിവൈഎഫ്ഐ കലൂർ മേഖല പ്രസിഡന്റ്, സെക്രട്ടറി ബിജു തോമസ്, സിപിഎം ലിസി ബ്രാഞ്ച് സെക്രട്ടറി ജോയ് എന്നിവരുടെ പ്രതികരണത്തിലേയ്ക്ക്.

LifeKochi Web Desk | June 28, 2021, 8:24 p.m. | Kaloor