.

അയ്യപ്പൻകാവ് : കെ ഇ ഇ സി സർക്കിൾ ഓഫീസിനു മുൻപിൽ പ്രധിഷേധ ധർണ നടത്തി.

അയ്യപ്പൻകാവ് : കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ സർക്കിൾ ഓഫീസിനു മുൻപിൽ നടത്തിയ പ്രധിഷേധ ധർണ എം പി ഹൈബി ഈഡൻ ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങിൽ അഡ്വ. കെ പി ഹരിദാസ് ജില്ലാ പ്രസിഡന്റ് , കെ പി ധനപാലൻ സംസ്ഥാന പ്രസിഡന്റ്, കെ സി പദ്മകുമാർ ജില്ലാ സെക്രട്ടറി എന്നിവർ സംസാരിച്ചു. ജീവനക്കാരുടെയും ഉപഭോക്‌താക്കളുടെയും വിവിധ പ്രശ്നങ്ങളെ കുറിച്ച് വി ജി സെബാസ്റ്റ്യൻ ജില്ലാ വർക്കിംഗ് പ്രസിഡന്റ്, സിബികുട്ടി ഫ്രാൻസിസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്, യൂസഫ് ജില്ലാ കോർഡിനേറ്റർ എന്നിവർ ലൈഫ്കൊച്ചിയോടു സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | March 7, 2022, 2:18 p.m. | Ayyappankavu