.

മുളന്തുരുത്തിയിൽ ബേക്ക് ഓ ഫ്രഷ് ബേക്കറി ആരംഭിച്ചു

മുളന്തുരുത്തി കരവട്ടെക്കുരിശിന് സമീപം ബേക്ക് ഓ ഫ്രഷ് ബേക്കറി പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് മറിയാമ്മ ബെന്നി ഉദ്ഘാടനം നിർവഹിച്ചു. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.സി. ജോഷി, വാർഡ് മെമ്പർ ബിനി ഷാജി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എരുവേലി യൂണിറ്റ് പ്രസിഡന്റ് പൗലോസ്, കോൺഗ്രസ്‌ മണ്ഡലം ജനറൽ സെക്രട്ടറി ജോമോൻ ജോയി എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | June 28, 2021, 12:31 p.m. | Mulanthuruthy