.

#kaloor

കലൂരിൽ കലിസ്റ്റോ കഫെ പ്രവർത്തനമാരംഭിച്ചു

കലൂർ എളമക്കര റോഡിൽ കലിസ്റ്റോ കഫെ എന്ന സ്ഥാപനം പ്രവർത്തനമാരംഭിച്ചു. മൂന്ന് ചെറുപ്പക്കാർ ചേർന്ന് ആരംഭിച്ച സംരംഭമാണ് കലിസ്റ്റോ കഫെ. സ്‌നാക്‌സും ജൂസുകളുമാണ് ഇവിടുത്തെ പ്രധാന വിഭവങ്ങൾ. വാർത്തയിലേയ്ക്ക്

LifeKochi Web Desk | June 28, 2021, 3:17 p.m. | Kaloor