.

#Protest

#ccoa

ടാക്സി മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം; പ്രതിഷേധവുമായി സിസിഒഎ

കോവിഡ് കാലത്ത് പ്രതിസന്ധിയിലൂടെയാണ് ടാക്സി മേഖല കടന്നു പൊയ്ക്കൊണ്ടിരുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തുരുവനന്തപുരം വരെ വാഹനചങ്ങല സംഘടിപ്പിച്ചു. ഈ പ്രതിഷേധം കളമശ്ശേരിയിൽ എത്തിയപ്പോൾ ഡ്രൈവർമാരായ അനിൽ, സ്റ്റാലിൻ, ശ്യാം എന്നിവർ ലൈഫ് കൊച്ചിയോട് പ്രതികരിക്കുന്നു.

LifeKochi Web Desk | June 29, 2021, 9:51 p.m. | Kalamassery