.

ചെല്ലാനം : മർച്ചൻസ് യൂണിയൻ്റെ നേതൃത്വത്തിൽ ചെല്ലാനം പ്രദേശത്തെ വ്യാപാരികൾക്കായി ഭക്ഷ്യസുരക്ഷാ ഹെൽത്ത് കാർഡ് ക്യാമ്പ് സംഘടിപ്പിച്ചു.

ചെല്ലാനം : പ്രസിഡൻറ് പിടി മൈക്കിൾ അധ്യക്ഷത വഹിച്ച യോഗം കെ ജെ മാക്സി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷാജഹാൻ അബ്ദുൾഖാദർ, ഹെൽത്ത് ഇൻസ്പെക്ടർ ബൈജു, ഡോ. ജോസ് തോമസ്, എ ജെ ഡൊമിനിക്, കെ ജെ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 23, 2024, 7:46 p.m. | Chellanam