.

#perumbavoor news

പെരുമ്പാവൂരിൽ 50 ദിവസം പിന്നിട്ട് ജനകീയ അടുക്കള

കനിവ് പാലിയേറ്റിവ് കെയർ, കെഎച്ച്ആർഎ, പെരുമ്പാവൂർ റെസിഡൻസ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ അടുക്കള 50 ദിവസം പിന്നിടുകയാണ്. ഇതിനോടനുബന്ധിച്ച് പത്ത് വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി. കൂടാതെ സന്നദ്ധ പ്രവർത്തകരെ ആദരിക്കുകയും ചെയ്തു. റെസിഡൻസ് അസോസിയേഷൻ പെരുമ്പാവൂർ മേഖല പ്രസിഡന്റ് എൻ.സി മോഹനൻ കൂടുതൽ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | July 1, 2021, 4:59 p.m. | Perumbavoor