.

#nellikuzhy

#CPI(M)

ഇന്ധനവിലവർധനവ്; പ്രതിഷേധവുമായി സിപിഎം

അടിക്കടി ഉയരുന്ന ഇന്ധനവിലക്കെതിരെ നെല്ലിക്കുഴിയിൽ സിപിഎം പ്രതിഷേധം സംഘടിപ്പിച്ചു. ഇന്ധനവിലയിൽ ജനങ്ങൾ നട്ടം തിരിയുന്നത് ഗവൺമെന്റ് കണക്കിലെടുത്ത് വേണ്ട പ്രതിവിധികൾ സ്വീകരിക്കണമെന്ന് സിപിഎം ലോക്കൽ കമ്മിറ്റി അംഗം മൈദീൻ ഷാ പറഞ്ഞു. ഇന്ധനവില വർധനവ് ജനജീവിതം ദുസ്സഹമാക്കിയെന്ന് പൊതുപ്രവർത്തകൻ കുഞ്ഞോൻ വട്ടക്കുടി പറഞ്ഞു.

LifeKochi Web Desk | June 30, 2021, 9:05 p.m. | Nellikuzhy