.

വാരപ്പെട്ടിയിൽ ഓട നന്നാക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച സ്ലാബുകളിൽ വിള്ളൽ; പ്രതിഷേധവുമായി സിപിഎം

വാരപ്പെട്ടി പഞ്ചായത്തിൽ ഓട നന്നാക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച സ്ലാബുകളിൽ വിള്ളൽ വീഴുകയും സ്ഥാനം തെറ്റി സ്ഥാപിച്ചതിലും പ്രതിഷേധിച്ച് സിപിഎം ന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. സിപിഎം ഏരിയ കമ്മിറ്റി മെമ്പർ മനോജ് നാരായണൻ, പഞ്ചായത്ത് മുൻ പ്രസിഡന്റ് നിർമല മോഹനൻ എന്നിവർ നിർമാണത്തിലെ അശാസ്ത്രീയതയെപ്പറ്റി പങ്കുവയ്ക്കുന്നു.

LifeKochi Web Desk | June 28, 2021, 3:20 p.m. | Varapetty