.

കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഡിവൈഎഫ്ഐ നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചാളം സെന്റ് ജോസഫ്‌സ് സ്‌കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ കൈമാറി. സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി സീനുലാൽ ഉദ്ഘാടനം നിർവഹിച്ചു. പ്രതിസന്ധി സമയത്ത് ഒപ്പം നിന്നതിന് സ്‌കൂളിന്റെ പേരിൽ പ്രധാനധ്യാപിക അനിത ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നന്ദി അറിയിച്ചു.

LifeKochi Web Desk | June 29, 2021, 7:04 p.m. | Pachalam