NEWS
.
കരുമാലൂർ പഞ്ചായത്തിന്റെ തീരാദുഃഖമായിരുന്ന വെളിയത്തുനാട് കുടിവെള്ളപദ്ധതിക്ക് സാഷാത്കാരം
നാടിന്റെ വികസനത്തിന്റെ ഭാഗമായി വെളിയത്തുനാട് കുടിവെള്ള പദ്ധതി നാട്ടുകാർക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്. ശുദ്ധജല ക്ഷാമം പരിഹരിക്കാൻ ഈ പദ്ധതി സഹായിക്കും എന്നാണ് നാട്ടുകാരുടെ പ്രതീക്ഷ
LifeKochi Web Desk | Nov. 16, 2020, 12:32 p.m. | Karumallur Ward