.

ഇടക്കൊച്ചി : സൗജന്യ നേത്ര - ദന്തൽ പരിശോധന ക്യാമ്പ് സെൻ്റ്.മേരിസ് ഇടവക സഹ വികാരി ഫാ. വർഗീസ് റോഷൻ ഉദ്ഘാടനം ചെയ്തു.

ഇടക്കൊച്ചി : ലയൺസ് ക്ലബ് ഓഫ് കൊച്ചിൻ എലൈറ്റിന്റെയും ഇടക്കൊച്ചി സെൻ്റ്. മേരിസ് പള്ളിയുടെയും അക്വിനാസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും ശ്രീഭവാനി ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ കൊച്ചി അമൃത ഹോസ്പിറ്റലുമായി സഹകരിച്ച് ഇടക്കൊച്ചിയിൽ നടത്തിയ സൗജന്യ നേത്ര - ദന്തൽ പരിശോധന ക്യാമ്പ് സെൻ്റ്. മേരിസ് ഇടവക സഹ വികാരി ഫാ. വർഗീസ് റോഷൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് ഓഫ് കൊച്ചിൻ എലൈറ്റ് പ്രസിഡൻറ് ഓ സി ജോൺ അധ്യക്ഷത വഹിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 11, 2024, 11:54 p.m. | Edakochi