.

ഇടക്കൊച്ചി : ജ്ഞാനോദയം സഭാ വക ശ്രീ പരമേശ്വര കുമാരമംഗല മഹാക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ദേവീക്ഷേത്രത്തിൽ ശ്രീ രാജരാജേശ്വരി ദേവിയുടെ പുനഃപ്രതിഷ്ഠ നടത്തി.

ഇടക്കൊച്ചി : ജഗദ് ഗുരു മാതാ അമൃതാനന്ദമയി ദേവിയുടെ സന്യാസി ശിഷ്യൻ സംപൂജ്യ ശ്രീമദ് അനഘാമൃതാനന്ദ പുരി സ്വാമികളുടെ വിശിഷ്ട സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിയുടെയും ശംഭു നമ്പൂതിരിയുടെയും കാർമികത്വത്തിലാണ് പ്രതിഷ്ഠാ കർമ്മം നടന്നത്. എ.ആർ.ശിവജി പ്രസിഡൻ്റ്, ജ്ഞാനോദയം സഭ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 24, 2023, 4:10 p.m. | Edakochi