.

ഇടക്കൊച്ചി : കൊച്ചിയിൽ റേഷൻ കടകളിൽ മുൻഗണനാ കാർഡുകളുടെ മസ്റ്ററിങ്ങ് മുടങ്ങി.

ഇടക്കൊച്ചി : സെർവർ തകരാറിലായതിനെ തുടർന്നാണ് റേഷൻ മസ്റ്ററിങ് വെള്ളിയാഴ്ച രാവിലെ മുടങ്ങിയത്. രാവിലെ എട്ടുമുതൽ രാത്രി ഏഴുവരെ ക്യാമ്പ് നടത്തുമെന്ന അറിയിപ്പിനെ തുടർന്ന് റേഷൻകാർഡും ആധാർ കാർഡുമായി മസ്റ്ററിങ്ങിനെത്തിയ നിരവധി ജനങ്ങളാണ് റേഷൻ കടകളിൽ നിന്നും മടങ്ങേണ്ട സാഹചര്യം ഉണ്ടായത്. അഭിലാഷ് തോപ്പിൽ കൗൺസിലർ കൊച്ചി നഗരസഭ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 15, 2024, 11:42 p.m. | Edakochi