.

ഇടക്കൊച്ചി : സവാക് കൊച്ചി മേഖല RLV രാമകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഇടക്കൊച്ചി : പ്രതിഷേധ സംഗമം കാഥികൻ ഇടക്കൊച്ചി സലിം കുമാർ ഉദ്ഘാടനം ചെയ്തു. എബ്രഹാം കോച്ചേരി അദ്ധ്യക്ഷത വഹിച്ചു. കലാകാരന്മാരായ പീറ്റർ ജോസ്, സുപ്രി അറക്കൽ, പ്രിയ സുനിൽ, വീണ പ്രകാശ്, സീന ലെനിൻ, ബിന്ദു മണിലാൽ, എ പി ലെനിൻ, എം വി രമേഷ് ചന്ദ്രൻ, കെ സി ധർമ്മൻ, ഒ കെ പ്രകാശ്, പൊന്നപ്പൻ, അജയൻ, കെ വി ഷാജി എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 24, 2024, 11:37 p.m. | Edakochi