.

ഇടക്കൊച്ചി : സെൻ്റ്. മേരീസ് ദേവാലയത്തിൽ നടന്ന പെസഹാ തിരുന്നാൾ ആഘോഷങ്ങൾ നടന്നു.

ഇടക്കൊച്ചി : ഇടവക വികാരി ഫാ . റാഫി കുട്ടുങ്കൽ 12 പേരുടെ കാലുകൾ കഴുകി ചുംബിച്ചു. ജീസസ് യൂത്ത് ഒരുക്കിയ ദൃശ്യാവിഷ്കാരവും വ്യത്യസ്തമായിരുന്നു. കൂടുതൽ വിവരങ്ങൾ ഫാ. വർഗ്ഗീസ് റോഷൻ അസിസ്റ്റൻറ് വികാരി ലൈഫ്കൊച്ചിയോട് പങ്കുവെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 28, 2024, 11:57 p.m. | Edakochi