.

ഇടക്കൊച്ചി : ജ്ഞാനോദയം സഭയുടെ ശ്രീപരമേശ്വര കുമാരമംഗല ക്ഷേത്രത്തിലെ തിരുവുത്സവം കൊടിയേറി.

ഇടക്കൊച്ചി : തന്ത്രി ബ്രഹ്മശ്രീ എസ് നാരായണൻ നമ്പൂതിരിയുടെയും ശംഭു നമ്പൂതിരിയുടെയും മേൽശാന്തി ശരത് എസ് അരൂക്കുറ്റിയുടെയും നേതൃത്വത്തിലാണ് തൃക്കൊടിയേറ്റ് നടന്നത്. ഏഴു ദിവസങ്ങളിലായി നടക്കുന്ന ഉത്സവ ആഘോഷ പരിപാടികൾക്ക് ജ്ഞാനോദയം സഭ പ്രസിഡൻറ് എ ആർ ശിവജി, സെക്രട്ടറി എം ബി ഉണ്ണികൃഷ്ണൻ, ഖജാൻജി കെ പി ബിനുകുട്ടൻ, ഉത്സവാഘോഷ കമ്മിറ്റി പ്രസിഡൻറ് എ കെ ടോൾസ്റ്റോയി, സെക്രട്ടറി എ പി ലാലൻ, ഖജാൻജി കെ എൻ നജീഷ്, രമ ദേവദാസ് വനിതാസമാജം പ്രസിഡൻ്റ്, എം ബി ഉണ്ണികൃഷ്ണൻ സെക്രട്ടറി ജ്ഞാനോദയം സഭ, ഉത്സവ ആഘോഷ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 25, 2023, 12:07 a.m. | Edakochi