.

ഇടപ്പള്ളി : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) അമൃത ആശുപത്രിയുമായി സഹകരിച്ചു രക്തദാന ക്യാമ്പ് നടത്തി.

ഇടപ്പള്ളി : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ, പാലാരിവട്ടം മേഖല അമൃത ആശുപത്രിയുമായി സഹകരിച്ചു നടത്തിയ രക്ത ദാന ക്യാമ്പ് എയ്ൻ ബാബു സബ് ഇൻസ്പെക്ടർ പോലീസ് എളമക്കര ഉദ്‌ഘാടനം ചെയ്തു. കൂടുതൽ വിവരങ്ങൾ സജി മാർവൽ പ്രസിഡൻറ് എ.കെ.പി.എ എണാകുളം ജില്ല, രജീഷ് എ എ സെക്രട്ടറി, സിംലേഷ് എം ബി ട്രഷറർ, സുനിൽ ഐശ്വര്യ പ്രസിഡൻ്റ് എ.കെ. പി. എ പാലാരിവട്ടം മേഖലാ, ജോൺസൺ ലൂയിസ് സെക്രട്ടറി എ.കെ. പി. എ പാലാരിവട്ടം മേഖല, സലാർ കോമത്ത് എക്സിക്യുട്ടീവ് അംഗം എ.കെ. പി. എ എണാകുളം ജില്ല, ബാബു പുലിക്കോട്ടിൽ സംസ്ഥാന കമ്മിറ്റി അംഗം എ.കെ.പി.എ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ രാജേഷ് മിക്കാഡോ

LifeKochi Web Desk | June 9, 2023, 6:24 p.m. | Edappally