.

ഇടപ്പള്ളി : ടോൾഗേറ്റ് മങ്കുഴി റോഡിൽ കാന നിർമാണം പ്രതിസന്ധിയിൽ

ഇടപ്പള്ളി : ടോൾഗേറ്റ് മങ്കുഴി റോഡിൽ 5വീടുകളിൽ മഴ പെയ്താൽ വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കാൻ മുൻസിപ്പാലിറ്റി പുതിയ കാന നിർമ്മിക്കുന്നത് ഒരു വിഭാഗം ആളുകൾ തടയുകയും മുനിസിപ്പൽ അധികൃതർ പോലീസ് സഹായത്തോടെ കാന നിർമാണം തുടരുകയും ചെയ്തു. ഈ സംഭവത്തെക്കുറിച്ച് പൊതു പ്രവർത്തകൻ എം ബി പ്രകാശൻ, പരാതിക്കാരൻ ശ്രീധരൻ, കൗൺസിലർ ബിന്ദു മനോഹരൻ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജലീൽ മുട്ടാർ.

LifeKochi Web Desk | May 14, 2023, 1:59 p.m. | Edappally