.

ഇലഞ്ഞി : ഡിവൈഎഫ്ഐ മേഖല സമ്മേളനം നടന്നു.

ഇലഞ്ഞി : സമ്മേളനം ഡിവൈഎഫ്ഐ എറണാകുളം മേഖല ട്രഷറർ എം ജയകുമാർ ഉദ്ഘാടനം ചെയ്തു. ഡെന്നിസ് മാർക്കോസ്, സി പി എം ഇലഞ്ഞി ലോക്കൽ കമ്മറ്റി സെക്രട്ടറി, കൂത്താട്ടുകുളം ബ്ലോക്ക് സെക്രട്ടറി അരുണ അശോകൻ, ജില്ലാ കമ്മിറ്റി അംഗം ആശ, കൂത്താട്ടുകുളം ബ്ലോക്ക് കമ്മിറ്റി അംഗം അഭി കെ ശശി തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനം മേഖലാ പ്രസിഡണ്ടായി ജോജു മാത്യു, സെക്രട്ടറിയായി മിലൻ വി മാത്യു, ട്രഷററായി ആകാശ പ്രസാദ് എന്നിവരെ തിരഞ്ഞെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജേഷ് വാക്കണ്ടം.

LifeKochi Web Desk | Sept. 24, 2023, 11:53 p.m. | Elanji