.

ഏലൂർ : ഏലൂർ വില്ലേജ് ഓഫീസ് സ്മാർട്ടാകുന്നു.

ഏലൂർ : വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ സ്മാർട്ട് ഓഫീസ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് സ്വാഗതം ആശംസിച്ചു. കൂടുതൽ വിവരങ്ങൾ എ ഡി സുജിൽ ചെയർമാൻ ഏലൂർ നഗര സഭ, സാജു തോമസ് 29-ാം വാർഡ് കൗൺസിലർ, പി എ ഷരീഫ് ആരോഗ്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ രാജേഷ് മിക്കാഡോ.

LifeKochi Web Desk | June 19, 2023, 8:31 p.m. | Eloor