.

ഏലൂർ : മഞ്ഞുമ്മൽ എസ് എൻ ഹാളിൽ സിറ്റിസൺ കൗൺസിലും അങ്കമാലി ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലും സംയുക്തമായി നേത്ര പരിശോധന ക്യാമ്പ് നടത്തി.

ഏലൂർ : നേത്ര പരിശോധന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. പ്രൊഫ. വി പി എം പിള്ള രക്ഷാധികാരി സിറ്റിസൺ കൗൺസിൽ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. കൂടുതൽ വിവരങ്ങൾ പ്രതാപചന്ദ്രൻ ജനറൽ സെക്രട്ടറി സിറ്റിസൺ കൗൺസിൽ, സെബാസ്റ്റ്യൻ പാലക്കത്തറ ചെയർമാൻ , പ്രൊഫ. വി പി എം പിള്ള രക്ഷാധികാരി എന്നിവർ ലൈഫ്കൊച്ചിയോട് പങ്കുവെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ രാജേഷ് മിക്കാഡോ.

LifeKochi Web Desk | March 24, 2023, 5:15 p.m. | Eloor