.

എറണാകുളം സെൻട്രൽ : അന്തരിച്ച പ്രമുഖ സംവിധായകന്‍ സിദ്ധിക്കിന്റെ ഓര്‍മ്മയില്‍ എറണാകുളം പബ്ലിക് ലൈബ്രറിയില്‍ അനുസ്മരണ സമ്മേളനം നടന്നു.

എറണാകുളം സെൻട്രൽ : കലാഭവന്‍ അന്‍സാര്‍, കെ എസ് പ്രസാദ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വര്‍ക്കിച്ചന്‍ പേട്ട, മെക്കാര്‍ട്ടിന്‍, ശ്രീമൂലനഗരം മോഹന്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാക്ഷണംനടത്തി. ലൈബ്രറി വൈസ്പ്രസിഡണ്ട് അഡ്വ. ലക്ഷ്മിനാരായണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി കെ പി അജിത് കുമാര്‍, സിഐസിസി ജയചന്ദ്രന്‍, അബ്ദുള്‍ കലാം, പ്രസാദ് കലാഭവൻ തുടങ്ങിയവര്‍ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | Aug. 18, 2023, 7:16 p.m. | Ernakulam Central