.

എറണാകുളം സെൻട്രൽ : വിദേശ ക്രൂസ് കപ്പൽ സെലിബ്രിറ്റി എഡ്ജ് കൊച്ചി തീരത്ത്.

എറണാകുളം സെൻട്രൽ : ദുബായിൽ നിന്നും സിംഗപ്പൂരിലേക്കുള്ള യാത്രയിലാണ് കൊച്ചി തീരത്ത് എത്തിയത്. 2918 ടൂറിസ്റ്റുകളും 1377 ജീവനക്കാരുമാണ് ആഡംബര കപ്പലിലുള്ളത്. റോയൽ കരീബിയൻ ക്രൂസിന് കീഴിലെ സെലിബ്രിറ്റി ക്രൂസാണ് കപ്പലിന്റെ ഓപ്പറേറ്റർമാർ. യാത്രക്കാരായ റോയണ്ട്, ഹെസ്ലിൻ, മിസ്വറി, ജോൺ, ഹെയ്സൽ, റോബർട്ട്, ജിബിൻ സെലിബ്രിറ്റി എഡ്ജ് ജീവനക്കാരൻ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Nov. 20, 2023, 6:37 p.m. | Ernakulam Central