.

എറണാകുളം സെൻട്രൽ : KREEPAയുടെ നേതൃത്വത്തിൽ ഗ്രീൻ പവർ എക്സ്പോ അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ ഡിസംബർ 7 മുതൽ 9 വരെ.

എറണാകുളം സെൻട്രൽ : കേരള റിന്യൂവബിൾ എനർജി ആൻഡ് എന്റർപ്രൈസ് പ്രൊമോട്ടേഴ്‌സ് അസോസിയേഷൻ (KREEPA) നേതൃത്വത്തിൽ ഗ്രീൻ പവർ എക്സ്പോ അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ ഡിസംബർ 7 മുതൽ 9 വരെ നടക്കുന്നു. കൂടുതൽ വിവരങ്ങൾ ജി ശിവരാമകൃഷ്ണൻ പ്രസിഡൻ്റ് KREEPA, റവ. ഡോ. ജോർജ് പീറ്റർ പിട്ടാപ്പിള്ളിൽ രക്ഷാധികാരി, ജോസ് കല്ലൂക്കാരൻ KREEPA എക്സ്പോ ചെയർമാൻ, മുഹമ്മദ് ഷഫീക് എൻ സെക്രട്ടറി എന്നിവർ ലൈഫ്കൊച്ചിയോട് പങ്കു വെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Dec. 1, 2023, 12:31 a.m. | Ernakulam Central