.

എറണാകുളം സെൻട്രൽ : "ജീവിക്കാൻ അനുവദിക്കണം" എൻഡോസൾഫാൻ ദുരിത ബാധിതർക്കായി കൈ കൂപ്പി ദയാ ബായ്.

എറണാകുളം സെൻട്രൽ : സമരത്തിന്റെയും സഹനത്തിന്റെയും കനലുകൾ കടന്ന് കാസർകോട്ടെ എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വേണ്ടിയുള്ള സമരത്തിലാണ് ദയാ ബായി ഇപ്പോൾ. കൂടുതൽ വിവരങ്ങൾ ദയാ ബായി ലൈഫ്കൊച്ചിയോട് പങ്കുവെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Oct. 5, 2023, 3:03 p.m. | Ernakulam Central