.

എറണാകുളം സെൻട്രൽ : കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം DCC ഹാളിൽ റ്റി ജെ വിനോദ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.

എറണാകുളം സെൻട്രൽ : ജില്ലാ ചെയർമാൻ എം എം ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. എം പി ജോർജ് സംസ്ഥാന കമ്മിറ്റി അംഗം ഗാന്ധി ദർശൻ വേദി, ഡോ. അജിതൻ മേനോത്ത് സംസ്ഥാന ജനറൽ സെക്രട്ടറി എന്നിവർ ചടങ്ങിൽ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Nov. 6, 2023, 1:22 a.m. | Ernakulam Central