.

എറണാകുളം നോർത്ത് : എസ് ആർ എം റോഡിൽ റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മ ഐക്യവേദിയുടെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ നടന്നു.

എറണാകുളം നോർത്ത് : ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾക്ക് അസോസിയേഷൻ പ്രസിഡൻറ് പ്രൊഫസർ നൂറുദ്ദീൻ പതാക ഉയർത്തി. പൗലോസ് ഐക്യവേദി സെക്രട്ടറി ആശംസകൾ നേർന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്‌.

LifeKochi Web Desk | Aug. 16, 2023, 7:23 p.m. | Ernakulam North