.

എറണാകുളം നോർത്ത് : ദാറുസ്സലാം ജുമാ മസ്ജിദിന്റെ അഭുമുഖ്യത്തിൽ നബിദിനാഘോഷം നടന്നു.

എറണാകുളം നോർത്ത് : ആഘോഷങ്ങൾക്ക് മസ്ജിദ് പ്രസിഡന്റ് അബ്ദുൽ മജീദ് പതാക ഉയർത്തി. തുടർന്ന് മദ്രസ വിദ്യാർത്ഥികളുടെ ഘോഷ യാത്ര നടന്നു. സലീം അസ്ഹരി, ചീഫ് ഇമാം, ദാറുസലാം ജുമാ മസ്ജിദ് ,എസ് ആർ എം. റോഡ് ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | Oct. 9, 2022, 6:42 p.m. | Ernakulam North