.

ഫോർട്ട്കൊച്ചി : 50 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് വൈപ്പിൻ എളങ്കുന്നപ്പുഴ പുല്ല്കാട്ടുതറ വള്ളിക്ക് ഭർത്താവ് വാസുവിന്റെ പുരയിടം സ്വന്തമായി.

ഫോർട്ട്കൊച്ചി : 1967ൽ ലഭിച്ച പട്ടയം ലഭിക്കുന്നതിനുള്ള പതിവു ഉത്തരവ് പട്ടയമായി കരുതി ഉപയോഗിച്ചുവരുകയായിരുന്നു. ഭർത്താവ് വാസുവിൻ്റെ മരണശേഷം അപേക്ഷിച്ചപ്പോഴാണ് കൈവശമുള്ളത് പട്ടയമല്ലയെന്നറിയുന്നത്. കഴിഞ്ഞ പട്ടയമേളയിൽ നൽകാൻ തയ്യാറായ പട്ടയം അസുഖബാധിതയായ വളളിയ്ക്ക് മകളുടെ വീട്ടിലെത്തി കൊച്ചി തഹസിൽദാർ ശ്രീജിത്തും, ഡപ്യൂട്ടി തഹസിൽദാർ ജോസഫ് ആൻ്റണി ഹെർട്ടിസും, സെക്ഷൻ ക്ലർക്ക് രാജേഷും ചേർന്ന് കൈമാറി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Feb. 24, 2024, 10:47 p.m. | Fort Kochi