.

ഫോർട്ട്കൊച്ചി : കലാകാരന്മാരെ ഒരു കുടക്കീഴിൽ ഒരുമിച്ചു കൂട്ടുവാൻ ലക്ഷ്യമിട്ട് ആർട്ട് സ്മാർട്ട് വില്ലേജ് ചിത്രകല പ്രദർശനം ലൂമിനറി ആർട്ട് എക്സിബിഷൻ ആരംഭിച്ചു.

ഫോർട്ട്കൊച്ചി : ഡേവിഡ് ഹാളിൽ നാല് ദിവസങ്ങളിലായി നടക്കുന്ന പ്രദർശനം ഹെൽത്ത് ഇന്ത്യ അസോസിയേഷൻ ചെയർപേഴ്സൺ ഡോക്ടർ ഉമ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. പാരിസ് മോഹൻ കുമാർ, മുൻമേയർ കെ ജെ സോഹൻ, തോമസ് ബെർലി, ഡയറക്ടർ ജോൺസൺ സി ജെ., എന്നിവർ ചടങ്ങിൽ സംസാരിച്ചു. കോഡിനേറ്റർ ആൻ ജോസഫ് , ചിത്രകാരി അനുഷ്ക എ.രമേശ്, കടുക് വെങ്കിടേഷ് ചിത്രകാരൻ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 14, 2023, 11:59 p.m. | Fort Kochi