NEWS
.
ഫോർട്ട് കൊച്ചി : വഴിയോരത്തു മരങ്ങളുടെ തണലിൽ സൂംബ ഡാൻസുമായി ഡാൻസ് മാസ്റ്റേഴ്സ് ആയ ജോൺസണും, നെൽസണും കൂട്ടുകാരും
ഫോർട്ട് കൊച്ചി : രാവിലെ പതിവ് നടത്തതിന് ഇടയിലാണ് വഴിയോരത്തു ഡാൻസ് മാസ്റ്റേഴ്സ് ആയ ജോൺസണും, നെൽസണും കൂട്ടുകാരും സൂംബ ഡാൻസുമായി എല്ലാ ദിവസവും എത്തുന്നത്. ഇപ്പോൾ ഇരുപതോളം പേർ എല്ലാ ദിവസവും ഡാൻസിനെത്തുന്നു. സൗജന്യമായാണ് ഇതു നടക്കുന്നത്. കൂടുതൽ വിവരങ്ങൾ ഡാൻസ് മാസ്റ്റേഴ്സ് ആയ ജോൺസൺ, നെൽസൺ, സൂംബ ഡാൻസിൽ പങ്കു ചേരാനെത്തിയ ലാൻസി ഗ്ലാഡ്വിൻ, ഷീബ ഷാലി, ബിന്ദു തോമസ്, മീന ആൻ്റണി, പ്രിയേഷ് പ്രകാശ് എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.
LifeKochi Web Desk | March 25, 2023, 6:09 p.m. | Fort Kochi