.

ഫോർട്ട്കൊച്ചി : കാർത്തികേയ ക്ഷേത്ര ജംഗ്ഷൻ മുതൽ ചിരട്ടപ്പാലം ക്രോസ് റോഡിലെ വലിയ കാന ക്ലീൻ ചെയ്ത് പാർശ്വഭിത്തി ബലപ്പെടുത്തി കവർ സ്ലാബിടുന്ന പ്രവൃത്തികളുടെ ഉദ്ഘാടനം MLA കെ ജെ മാക്സി നിർവ്വഹിച്ചു.

ഫോർട്ട്കൊച്ചി : മുൻ കൗൺസിലർ ഷൈനി മാത്യു അദ്ധ്യക്ഷയായി. ഡിവിഷൻ കൗൺസിലർ ബെനഡിക്ട് ഫെർണാണ്ടസ്, ADS സെക്രട്ടറി ഷിജി ട്രോയ്സൺ, CRWA പ്രസിഡൻ്റ് സ്റ്റീഫൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. CRPF സെക്രട്ടറി സുശാന്ത് കെ ജെ സ്വാഗതം പറഞ്ഞു. ഇന്ദു ജ്യോതിഷ് നന്ദി രേഖപ്പെടുത്തി. ജോൺ തോമസ് സെക്രട്ടറി സിറ്റിസൺ ഫോറം, ജെഫ്സലി ഫെർണാണ്ടസ് പ്രസിഡൻറ് , സുരേഷ് H, സന്തോഷ്, ഡോയൽ, ജോയ് പൊറുത്തുക്കാരൻ, മാർട്ടിൻ പൊറുത്തുക്കാരൻ, ബെർണാഡിനോ- മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എന്നിവർ സന്നിഹിതരായിരുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 12, 2024, 10:03 p.m. | Fort Kochi