.

ഫോർട്ട്കൊച്ചി : സാന്റാക്രൂസ് എൽ പി സ്കൂളിൽ "റംസാൻ കാരുണ്യം 2024 " എം എൽ എ കെ ജെ മാക്സി ഉദ്ഘാടനം ചെയ്തു.

ഫോർട്ട്കൊച്ചി : ഹെഡ്മാസ്റ്റർ തോമസ് ഹണി അധ്യക്ഷനായി. സ്കൂളിലെ യു കെ ജി വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളുടെ വിതരണം പ്രൊഫ. കെ വി തോമസ് ഉദ്ഘാടനം ചെയ്തു. ആശംസകൾ നേർന്ന് കൊണ്ട് പ്രിൻസിപ്പാൾ വിധു ജോയ്, ഹെഡ്മിസ്ട്രസ് മിനി കെ ജെ, പി റ്റി എ പ്രസിഡന്റ് അഹമ്മദ് ഖാൻ , അധ്യാപകരായ ആന്റണി ഹെർഡർ , ഫിലോമിന തോമസ് , മേരി അഞ്ചു , നിധ്യ സ്‌റ്റീഫൻ , മേരി ജെൻസി എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 28, 2024, 1:01 p.m. | Fort Kochi