.

ഫോർട്ട്കൊച്ചി : ദക്ഷിണ നാവിക കമാൻഡ്, ബീച്ചും പരിസരവും ശുചീകരിച്ച് പരിസ്ഥിതി ദിനം ആഘോഷിച്ചു.

ഫോർട്ട്കൊച്ചി : വൈസ് അഡ്മിറൽ എം എ ഹംപിഹോളി, മേയർ എം അനിൽ കുമാർ എന്നിവരും മറ്റ് സംസ്ഥാന ഉദ്യോഗസ്ഥരും ഈ ഹരിത പരിപാടിയിൽ പങ്കെടുത്തു. ബീച്ചും പരിസരവും മറ്റു വിവിധ സ്ഥലങ്ങളും നാവികസനയുടെ വിവിധ വിഭാഗങ്ങൾ ശുചീകരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | June 5, 2023, 11:56 p.m. | Fort Kochi