.

ഫോർട്ട്കൊച്ചി : നാടിൻറെ ലൈവ് സ്‌കെച്ചുകൾ വരയ്ക്കുന്ന അർബൻ സ്കെച്ചേർസ് കൊച്ചിയിൽ വീണ്ടും ഒത്തുചേർന്നു.

ഫോർട്ട്കൊച്ചി : അർബൻ സ്കെച്ചേഴ്സിന്റെ പ്രധാന ലക്‌ഷ്യം നമ്മൾ ജീവിക്കുന്ന സ്ഥലത്തിന്റെ ലൈവ് സ്‌കെച്ചുകൾ വരച്ചു ലോകത്തിനു മുൻപിൽ സമർപ്പിക്കുക എന്നതാണ്. പ്രായ ലിംഗ വിത്യാസമില്ലാതെ, ചിത്ര രചന പഠിക്കാത്തവർക്കും ഇതിൽ പങ്കു ചേരാം. പ്രതീക് സുധാകർ എന്ന ആർക്കിടെക്ട് ആണ് ഇത് കൊച്ചിയിൽ തുടങ്ങിയത്, പിന്നീട് ഒരു കൂട്ടം കലാകാരൻമാർ ഏറ്റെടുത്തു എല്ലാ ഞായറാഴ്ചയും കൊച്ചിയുടെ പല ഭാഗങ്ങളിൽ നടത്തുന്നു. കൂടുതൽ വിവരങ്ങൾ പ്രതീക് സുധാകർ, പ്രശാന്ത് കെ പി അഡ്മിൻ അർബൻ സ്കെച്ചേർസ് കൊച്ചി എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Aug. 28, 2022, 11:11 p.m. | Fort Kochi