.

ഫോർട്ട്‌കൊച്ചി : വനിത കലാ വിസ്മയ സന്ധ്യ പള്ളത്ത് രാമൻ സാംസ്‌കാരിക കേന്ദ്രത്തിൽ സായാഹ്ന കൂട്ടത്തോടൊപ്പം..

ഫോർട്ട്‌കൊച്ചി :കൊച്ചിയിലെ അതിമനോഹരമായ സായാഹ്നസന്ധ്യ പള്ളത്ത് രാമൻ സാംസ്‌കാരിക കേന്ദ്രത്തിൽ നടന്നു.സായാഹ്നകൂട്ടത്തിന്റെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥിനികളുടെ കലാപ്രകടനങ്ങളും മുതിർന്ന കാലപ്രവർത്തകരുടെ കാലാവതാരണങ്ങളുമുണ്ടായി.നോവലിസ്റ്റ് ശ്രീകുമാരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊച്ചി നഗരസഭ മുൻ മേയർ സൗമിനി ജെയിൻ, തോപ്പുംപടി ഔവ്വർ ലേഡീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചക്കാലക്കൽ, കൊച്ചി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ലാൽ, സായാഹ്ന കൂട്ടം പ്രസിഡൻറ് പി ഇ ഹമീദ് തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Jan. 22, 2023, 12:07 a.m. | Fort Kochi