.

#Local news

ഇന്ധനവില വർധനവ്; കൂത്താട്ടുകുളത്ത് പ്രതിഷേധവുമായി എൽഡിഎഫ്

രാജ്യത്ത് അടിക്കടി ഉയർന്നുവരുന്ന പെട്രോൾവില വർധനവിൽ പ്രതിഷേധിച്ച് കൂത്താട്ടുകുളത്ത് എൽഡിഎഫ് ധർണ നടത്തി. കൂത്താട്ടുകുളം മുൻസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ അംബിക രാജേന്ദ്രൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ആർ സുരേന്ദ്രനാഥ്, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ദേവദാസ്, എൻ.എൽ.സി സംസ്‌ഥാന പ്രസിഡന്റ് ചന്ദ്രശേഖരൻ, എൻ.സി.പി ജില്ലാ വൈസ് പ്രസിഡന്റ് അശോകൻ, പ്രവർത്തകൻ അജോമോൻ ജോർജ് എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിച്ചു.

LifeKochi Web Desk | June 30, 2021, 10:54 p.m. | Koothattukulam