.

ഹരിതം സഹകരണം 2021; അർബൻ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ വൃക്ഷതൈകൾ നട്ടു

സംസ്ഥാന സഹകരണ വകുപ്പിന്റെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഹരിതം സഹകരണം 2021 പദ്ധതിപ്രകാരം അർബൻ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് വൃക്ഷതൈകൾ നട്ടു. സംഘം പ്രസിഡന്റ് പി.സി. ജോസ് തൈകൾ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ബോർഡ് മെമ്പർമാരായ റെജി ജോൺ, സജി മാത്യു, എം.യു ബേബി, സബ് കുര്യാക്കോസ്, ലീല മർക്കോസ്, സൂസൻ ജോൺ, ഓമന ബേബി, എ.ജെ. കാർത്തിക് എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | June 29, 2021, 7 p.m. | Koothattukulam