.

ഇലഞ്ഞി: ഗ്രാമപഞ്ചായത്ത് കോച്ചേരിതാഴം ചീപ്പുംപടി റോഡിന്റെ, നവീകരണ പ്രവർത്തനത്തിന്റെ ഭാഗമായി ജനങ്ങൾക്കുള്ള പരാതിയുടെ അടിസ്ഥാനത്തിൽ നിർമ്മാണസ്ഥലം അനൂപ് ജേക്കബ് എം എൽ എ സന്ദർശിച്ചു.

ഇലഞ്ഞി: ഗ്രാമപഞ്ചായത്ത് കോച്ചേരിതാഴം ചീപ്പുംപടി റോഡിന്റെ, നവീകരണ പ്രവർത്തനത്തിന്റെ ഭാഗമായി ജനങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകളെ തുടരുന്നുണ്ടായ പ്രരാതിയുടെ അടിസ്ഥാനത്തിൽ എം എൽ എ അഡ്വ. അനൂപ് ജേക്കബ് സ്ഥലം സന്ദർശിച്ചു.അനൂപ് ജേക്കബും വാർഡ് മെമ്പർ ഷേർളി ജോയും ലൈഫ്കൊച്ചിയോട് സംസാരിച്ചു. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ അജേഷ് വാക്കണ്ടം.

LifeKochi Web Desk | Jan. 23, 2023, 7:23 p.m. | Elanji